ആരാമ കന്യക ഉണർന്ന നേരം
നക്ഷത്രവിളക്കുകൾ അണഞ്ഞ നേരം
കളമൊഴി നിൻ മൃദുഹാസം കേട്ടെന്റെ
ഹൃദയ വിപഞ്ചിക ഒന്നു മൂളി
ഒന്നു മൂളി.